Free shipping for orders above $69

Kothiyan Kakka

|
4
Ashitha
|
Short stories

$10.50

Out of stock

Book :

Kothiyan Kakka

Author :

Ashitha

Publisher:

Short stories

No of Pages :

96

Category :

Language :

Malayalam

ISBN :

9789352821860

Malayalam

Description

കഥകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഡി.സി ബുക്സ് തയ്യാറാക്കിയിരിക്കുന്ന കൊതിയന്‍ കാക്കയുടെ കഥ ഏറെ ഇഷ്ടപ്പെടും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രസകരവും ലളിതവുമായ നിരവധി കഥകളാണ് ഈ കൃതിയിലുള്ളത്. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്നതരത്തില്‍ ലളിതമായ ആഖ്യാനമാണ് ഈ കൃതിയുടെ സവിശേഷത. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ടതും വായിച്ചും കേട്ടും അറിഞ്ഞ കുഞ്ഞുകഥകളുടെ പുനരാഖ്യാനമായ ഈ കഥകള്‍ കുട്ടികള്‍ക്ക് വായിക്കാനും മുതിര്‍ന്നവര്‍ക്ക് വായിച്ചുകൊടുക്കാനും ഉതകുന്നതാണ്. കഥാകൃത്തും വിവര്‍ത്തകയുമായ അഷിതയാണ് കഥകളുടെ പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Send Enquiry

Request Book