Description
ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു ഈ കൈയ്യൊപ്പിട്ട വഴികൾ. ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നു. നിറയെ ഊർജ്ജവും പ്രകാശവും സ്നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു ഉജ്ജലഗ്രന്ഥം.









Reviews
There are no reviews yet.