Description
ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ്
കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം
ഇറങ്ങിത്തിരിക്കുന്ന എസ്തര്. വധശിക്ഷ കാത്തുകിടക്കുന്ന
ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി?
സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി
എസ്തറിനോടൊപ്പം നടത്തുന്ന
ഉദ്വേഗഭരിതമായ സഞ്ചാരം.
ലാജോ ജോസിന്റെ ആദ്യനോവലിന്റെ
മാതൃഭൂമി പതിപ്പ്









Reviews
There are no reviews yet.