Description
ആദികാവ്യമാണ് രാമായണം. വാല്മീകി മഹർഷിയാണ് ഈ ഇതിഹാസകൃതിയുടെ കർത്താവ്. അശ്വമേധം, രാമന്റെയും സഹോദരന്മാരുടെയും ജനനം, യാഗരക്ഷ, സീതാസ്വയംവരം, അഭിഷേകഭംഗം, വനയാത്ര, പഞ്ചവടിയിലെ വനജീവിതം, ശൂർപ്പണഖ, മാരീചൻ പൊൻമാനായി, സീതയെ തട്ടിക്കൊണ്ടുപോകൽ, ജടായുവിന്റെ പരാക്രമം, സുഗ്രീവസഖ്യം, ബാലിവധം, സീതാന്വേഷണം, ലങ്കാദഹനം, അശോകവനത്തിലെ സീത, സേതുബന്ധനം, ഇന്ദ്രജിത്തിന്റെ മരണം, രാവണവധം, അയോദ്ധ്യയിലേക്കുള്ള യാത്ര, ശ്രീരാമന്റെ രാജ്യാഭിഷേകം സീതയുടെ ആശ്രമജീവിതം, ലവകുശന്മാർ, മഹാപ്രസ്ഥാനം എന്നിങ്ങനെ രാമകഥ ലളിതവും ഹൃദ്യവുമായി വിവരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും രാമായണകഥ പൂർണ്ണമായി വായിച്ചറിയാൻ സഹായിക്കുന്ന ഗ്രന്ഥം.
Reviews
There are no reviews yet.