Free shipping for orders above $69

Kavana

|
6
Santhosh Echikkanam
|
Novel

$14.95

In stock

Book :

Kavana

Author :

Santhosh Echikkanam

Publisher:

Novel

No of Pages :

103

Category :

Language :

Malayalam

ISBN :

Malayalam

Description

കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും മാരകവുമായ ഒളിയിടങ്ങളെപ്പറ്റി ഒരു പഴയ ബാസ്കറ്റ് ബോൾ കളിക്കാരിയുടെയും ഭർത്താവിന്റെയും ജീവിതത്തിലൂടെ പറയുന്ന 9 PM., പട്ടിണിപ്പാവങ്ങളുടെ തീരാദുരിതങ്ങളെ വെറും വാഗ്ദാനങ്ങളുടെ മോഹവലയത്തിൽപ്പെടുത്തി വിരസനിമിഷങ്ങളെ രസകരമാക്കുന്ന അധികാരരൂപങ്ങൾക്കെതിരേയുള്ള രാഷ്ട്രീയവിമർശനത്തിന്റെ കത്തിയേറാകുന്ന സുഖവിരേചനം, തകർക്കപ്പെട്ട ബാബറി മസ്ജിദിന്റെയും ശിലാപൂജയുടെയും വംശീയഹത്യയുടെയും അന്തരീക്ഷത്തിൽ വർഗീയ ഫാസിസം കൂടുതൽക്കൂടുതൽ ഇരുട്ടാക്കിക്കൊണ്ടിരിക്കുന്ന സമകാലിക ജീവിതങ്ങൾക്ക് കഥകൊണ്ടാരു പ്രതിരോധം തീർക്കുന്ന കവണ, …. തുടങ്ങി ജംഗിൾ ബുക്ക്, ടോയ്ലെറ്റേ, കുന്നുംകര തോമ മകൻ റൊണാൾഡ് (റപ്പായി) ജനനം: 29. 8. 2018 – മരണം : 29. 8. 2018
എന്നിങ്ങനെ ഏഴു കഥകൾ.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Send Enquiry

Request Book