Description
“കാലം ജീനിയസ്സിന്റെ പദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവികുട്ടി സമകാലിക മൂല്യങ്ങള്‍ക്കു വിപരീതമായി സ്വയം നിര്‍മ്മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയില്‍ ഒരു എഴുത്തുകാരിയും ഇങ്ങനെ ഒരു സംഭാവന ആത്മകഥയുടെ രൂപത്തില്‍ സാഹിത്യത്തിനു നല്‍കിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്യ്രത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് ആ കൃതി.ഹിമ ഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി.“
കെ.പി. അപ്പന്‍




Reviews
There are no reviews yet.