Description
മുന്നൂറ്റിയമ്പതോളം രോഗങ്ങള്‍ക്കുള്ള നാലായിരത്തോളം ഫലപ്രദമായ ഒറ്റമൂലി പ്രതിവിധികള്‍. ആയൂര്‍വ്വേദം, യുനാനി, സിദ്ധ, മര്‍മ്മചികിത്സ തുടങ്ങിയ വൈദ്യസമ്പ്രദായങ്ങളിലെ അനുഭവസിദ്ധമായ പ്രയോഗങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമുക്കു നിത്യപരിചയമുള്ള വൃക്ഷലതാദികളുടെ ഔഷധശക്തിയെക്കുറിച്ച് അറിവുനല്‍കുന്ന അമൂല്യഗ്രന്ഥം.



Reviews
There are no reviews yet.