Free shipping for orders above $69

ഒരു സങ്കീർത്തനം പോൾ

|
60
Perumbadavam Sreedharan
|
Novel

$24.25

In stock

Book :

ഒരു സങ്കീർത്തനം പോൾ

Author :

Perumbadavam Sreedharan

Publisher:

Novel

No of Pages :

223

Category :

Language :

Malayalam

ISBN :

Malayalam

Description

ലോകമോമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവല്‍. ഹൃദയത്തിന് മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരെഴുത്തുകാരന്റെ കല. പീഡിതമായ ഹൃദയത്തിന്റെ ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുന:സൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ.

ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല്‍ പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുന്നു.
അനശ്വരതയെ സ്​പര്‍ശിച്ചു നില്‍ക്കുന്ന ഒരു ഗിരിശിഖരത്തിന് സദൃശ്യം ഒരു സങ്കീര്‍ത്തനം പോലെ

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Send Enquiry

Request Book