Free shipping for orders above $69

നാരങ്ങാമുട്ടായി

|
4th Edition October 2022
Ajoykumar M S
|
Children's Literature

$14.95

In stock

Book :

നാരങ്ങാമുട്ടായി

Author :

Ajoykumar M S

Publisher:

Children's Literature

No of Pages :

148

Language :

Malayalam

ISBN :

9788193422502

Malayalam

Description

ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികങ്ങളല്ല, സംഭവങ്ങള്‍ കൃത്രിമമായി ചമച്ചതല്ല, എന്നിട്ടും ചെറുകഥകള്‍ പോലെ അവ വായിച്ചു പോകാനായ് കഴിയുന്നു. എന്തുകൊണ്ട് ഞാനും ഇത് മാതിരിയുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നില്ല എന്ന് ചിന്താശീലരായ ചില വായക്കാര്‍ക്കെങ്കിലും തോന്നാതെയിരിക്കില്ല. ആശയങ്ങളുടെ സ്വാഭാവികതയും നിരീക്ഷണത്തിലെ സൂക്ഷമതയും ഭാഷയിലെ സരളതയും ആഖ്യാനത്തിലെ കലാപരമാ ചാരുതയും ഈ പുസ്തകത്തെ അനുഗ്രഹിച്ചിരിക്കുന്നു. കിടിലന്‍ അനുഭവങ്ങള്‍ അവകാശപ്പെടാനില്ലാത്ത ബഹുഭൂരി പക്ഷം വായനക്കാരേയും സ്വന്തം ജീവിതങ്ങളില്‍ ഇതുവരെ കാണാതെ പോയഹൃദ്വതയും സൗന്ദര്യവും നര്‍മ്മവും വീണ്ടെടുക്കാന്‍ ഈ കൃതി പ്രേരിപ്പിക്കും.

നാരങ്ങാ മുട്ടായിയുടെ പുളിയും മധുരവും ഉള്ള മനോഹരമായ മുപ്പതു
കഥകളുടെ സമാഹാരം

കാത്തിരിപ്പിന് വിരാമമായി …

അങ്ങനെ ഒരു മാമ്പഴക്കാലം, കൽക്കണ്ടക്കനവുകൾ എന്നീ സൂപ്പർ ഹിറ്റ് പുസ്തകങ്ങൾക്ക് ശേഷം സംസ്ഥാന അവാർഡ് ജേതാവായ അജോയ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകം

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Send Enquiry

Request Book