Free shipping for orders above $69

ഭാഗവതം കുട്ടികള്‍ക്ക്

|
3
Ashitha
|
Children's Literature

$15.75

Only 1 left in stock

Book :

ഭാഗവതം കുട്ടികള്‍ക്ക്

Author :

Ashitha

Publisher:

Children's Literature

No of Pages :

215

Language :

Malayalam

ISBN :

8182673127

Malayalam

Description

മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ ഭാഗവത പുനരാഖ്യാനം കൃഷ്ണകഥയുടെ ആഴവും പരപ്പും നിറഞ്ഞ ഭാഗവതം ഭാരതീയ പുരാണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. കുട്ടികള്‍ക്ക് ഹൃദ്യവും രുചികരവുമായ വിധത്തില്‍ ലളിതവും മനോഹരവുമായ ഭാഷയില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ ഭഗവല്‍ക്കഥാമൃതം ഭാഷയുടെ സുതാര്യതയും ലാളിത്യവും പ്രകടമാക്കുന്നു.

മലയാള ഗദ്യത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ ഭാഗവത പുനരാഖ്യാനം.
ചിത്രീകരണം – നമ്പൂതിരി

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

Send Enquiry

Request Book