Description
മലയാള നോവല്‍ സാഹിത്യത്തില്‍ ഏറെ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുകയും എക്കാലവും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത നാലുകെട്ടിന്റെ തിരക്കഥാരൂപം എം.ടി. ദൂരദര്‍ശനുവേണ്ടി തയ്യാറാക്കിയ ഈ തിരക്കഥ നീണ്ട തിരക്കഥാരൂപത്തിന് ഉത്തമമാതൃകയാണ് നോവലിനേക്കാള്‍ ആഖ്യാന മികവുള്ള അവതരണം









Reviews
There are no reviews yet.